Sunday, November 1, 2020

കേരളപിറവി


 കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കാണ് മലയാളികൾ കേരളപിറവി ആഘോഷിക്കുന്നത്. വൈവിധ്യമായ ഭൂപ്രക്രിതിയാൽ സമ്പന്നമായ കേരളക്കരയ്ക്ക് ഇന്ന് 64ആം പിറന്നാൾ.

കേരള പൈതൃകം എന്ന പേരിൽ ഞങ്ങളുടെ കോളേജ് ഈ വർഷം കേരളപിറവി ആഘോഷിച്ചു. പന്തളം എൻ. എസ്. എസ് കോളേജിലെ മലയാള വിഭാഗം അധ്യാപകൻ മുഖ്യഥിതി ആയി പങ്കെടുത്ത ചടങ്ങിൽ എല്ലാ വിദ്യാർഥികളും ഗൂഗിൾ മീറ്റിലൂടെ ഭാഗവാക്കായി.


No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...