Saturday, July 18, 2020

Workshop on stress management

 കോവിഡ് 19 പശ്ചാത്തലത്തിലും ക്ലാസ്സുകൾ സജീവമായി തന്നെ നടക്കുകയും ഓൺലൈൻ മാധ്യമങ്ങളിലൂടെ പഠനം മുമ്പോട്ടു പോകുകയും ചെയ്യുന്നു. ജൂലൈ 18, 2020ൽ വൈകിട്ടു 3മണി മുതൽ 4.30 വരെ നിഷ റ്റി  മുഹമ്മദ്‌ ടീച്ചറുടെ നേതൃത്വത്തിൽ "stress management " എന്ന വിഷയത്തിൽ ഓൺലൈൻ വർക്ഷോപ് നടത്തി. 







Thursday, July 2, 2020

E content - simple interest and compound interest

  • An e content is developed on the topic "difference between simple interest and compound interest "

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...