Monday, September 30, 2019

School induction program started from 16th to 20th september

ഒരു അധ്യാപക വിദ്യാർത്ഥിയുടെ ഏറ്റവും നല്ല ഗുരു വിദ്യാർഥികൾ തന്നെ ആണ്. ക്ലാസ്സിൽ പഠിച്ച എല്ലാ തിയറികളും പ്രയോഗിക്കാനും ഒരു നല്ല അദ്ധ്യാപിക ആയി മാറാനും ഉള്ള സാഹചര്യം school അന്തിരീക്ഷത്തിൽ നിന്ന് ലഭിക്കുന്നു. ഞങ്ങളുടെ batch ന്റെ 5 divasathe school induction program സെപ്റ്റംബർ മാസം 16 മുതൽ 20 വരെയുള്ള തീയതികളിൽ നടന്നു.ആദ്യമായി ഒരു അധ്യാപിക എന്നൊരു തോന്നൽ ഞങ്ങളിൽ ഉണ്ടായതു ഈ ദിവസങ്ങളിൽ ആയിരുന്നു. കുട്ടികളും ഒത്തുള്ള ആ ദിനങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തത് ആയിരുന്നു. ഈ 5 ദിവസങ്ങളും MAM HSS, chengamanadu ആണ് ഞങ്ങൾ ചിലവഴിച്ചത്. കുട്ടികൾക്ക് ക്ലാസുകൾ എടുക്കാനും, ഒരു സ്കൂളിന്റെ പ്രവർത്തനം കണ്ടു മനസിലാക്കാനും അതിൽ പങ്കെടുക്കാനും ഉള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. 















No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...