Monday, September 30, 2019

Reflection on school induction programs on 23rd september

സ്കൂളിലെ 5 ദിനങ്ങൾ പൂർത്തിയാക്കി ഞങ്ങൾ എല്ലാവരും സെപ്റ്റംബർ 23 inu വീണ്ടും കോളേജിലേക്ക് തിരികെ എത്തി. എല്ലാവർക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു പങ്കുവയ്ക്കാൻ. സ്കൂളിൽ നിന്ന് പോരുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ കൂട്ടുകാരുമായി വീണ്ടും ഒരുമിച്ചതിൽ വളരെ സന്തോഷം ഉണ്ടായിരുന്നു. അന്ന് സർ പറഞ്ഞു. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നു. അതെ അതുതന്നെ,അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കാൻ ഉള്ള അവസരം.ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആയിരുന്നു. ഞങ്ങൾ അവരവർ പോയ സ്കൂളിലെ പ്രവർത്തന രീതികളും അവ എങ്ങനെ മെച്ചപ്പെടുത്താം എന്നും ഒക്കെ ആ ദിവസം ചർച്ച ചെയ്തു. 

No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...