Friday, January 22, 2021

Fresher's day 22/01/2021

     കോവിഡ് 19 എന്ന മഹാമാരി കാരണം ജൂനിയർസിന്റെ ക്ലാസുകൾ വൈകി ആയിരുന്നു ആരംഭിച്ചത്. കുറെ നാളുകൾക്കു ശേഷം അവരെ പരിചയപ്പെടാൻ അവസരം ലഭിച്ച ഈ ദിവസം അവർക്കു നല്ലയൊരു വരവേൽപ്പ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു.

കുറെയധികം നല്ല കളികളും തമാശകളുമായി ഈ ഒരു ദിവസം നന്നായി ആസ്വദിച്ചു. എല്ലാ കളികളും അവരിലെ കഴിവുകളെ ഉണർത്താൻ ഉതകുന്നവയായിരുന്നു. എല്ലാവരെയും വേദിയിൽ എത്തിക്കുവാനും പരിചയപ്പെടാനും സാധിച്ചു. ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച ഈ ദിവസം എന്നും ഞങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കും.














No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...