Friday, September 4, 2020

Workshop on e-content development

          കോവിഡ് 19 സാഹചര്യത്തിൽ ക്ലാസുകൾ മുടങ്ങിയെങ്കിലും ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ സജീവമായി നടന്നു വരുന്നു. ജൂലൈ 15, 2020 ൽ രാവിലെ 10 മണി മുതൽ 12 മണി വരെ ശ്രി നൗഷാദ് ഏ സലിം സർന്റെ നേതൃത്വത്തിൽ   "e-content development" ന്റെ ഓൺലൈൻ വർക്ഷോപ് നടക്കുകയുണ്ടായി. 







No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...