കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി ഉള്ള ചർച്ചകളിൽ ഒരു യൂട്യൂബ് ചാനൽ എന്ന ആശയം മുമ്പോട്ടു വന്നിരുന്നു. അതിന്റെ സാക്ഷാകരമായിരുന്നു ഓഗസ്റ്റ് 5 നു ഗൂഗിൾ മീറ്റ് എന്ന പ്ലാറ്റഫോമിലുടെ നടന്നത്.
https://www.youtube.com/channel/UCtX6Od9VzpcyvA7Cp00SHtg

No comments:
Post a Comment