Monday, September 30, 2019

Maths club and association inaguration on 27th september 2019

വിരസമായ ക്ലാസ്സ്‌ മുറികളിൽ നിന്ന് കുട്ടികളെ പുറത്തേക്കു കൊണ്ടുവരുന്നതിനോടൊപ്പം ഗണിതത്തോടുള്ള അഭിരുചി വളർത്തുന്നതിനും താല്പര്യം വർധിപ്പിക്കുന്നതിനുമായി സെപ്റ്റംബർ 27നു കോളേജിൽ 2019-2021 ബാച്ചിന്റെ നേതൃത്വത്തിൽ ഒരു ഗണിത ക്ലബ്‌ ആരംഭിച്ചു. ഇതിന്റെ ഉൽഘാടനം പ്രിൻസിപ്പൽ റോയ് സർന്റെയും ഗണിത അധ്യാപിക ലീന ടീച്ചറിന്റെയും മറ്റു അധ്യാപക അനധ്യാപകരുടെയും കുട്ടികുളുടെയും സാനിധ്യത്തിൽ നടന്നു. മനോഹരമായ ലോഗോ പ്രദർശനവും കുട്ടികുളുടെ നൃത്തചുവടുകളും പരുപാടിയുടെ മാറ്റ് കൂട്ടി. ഈ വർഷം ക്ലബ്‌ ന്റെ വകയായി ചെയ്യുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ വിശദമായ റിപ്പോർട്ട്‌ സെക്രട്ടറി വായിക്കുകയും  ചെയ്തു.


ക്ലബ് ലോഗോ 

ഫോട്ടോസ് 

 















No comments:

Post a Comment

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...