Wednesday, September 4, 2019

Edublog creation workshop (3/9/2019)

B.Ed കരിക്കുലത്തിന്റെ ഭാഗമായി ഒരു edublog സെപ്റ്റംബർ മാസം 3ആം തിയതി create ചെയ്തു. കുട്ടികളെ പല ഗ്രൂപ്പായി തിരിച്ചു ഓരോ ഗ്രൂപ്പിനും M.Ed വിഭാഗം വിദ്യാർഥികൾ വിശദമായി ബ്ലോഗിനെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞു തന്നു. ഞങ്ങൾക്ക് വളരെ അധികം പ്രയോജനം ചെയ്ത ഒരു വർക്ഷോപ് ആയിരുന്നു ഇത്. 

1 comment:

  1. B. Ed കരിക്കുലത്തിന്റെ ഭാഗമായി edublog ക്രീയേറ്റു ചെയ്തു

    ReplyDelete

Clinometer

                      Distance and height which cannot be measured directly are computed by measuring angles using a chronometer and using s...